ദൈവ സ്നേഹം വർണ്ണിച്ചിതൻ by K. J. Yesudas
17. വിശ്വാസംവഴി ക്രിസ്‌തു നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കണമെന്നും, നിങ്ങള്‍ സ്‌നേഹത്തില്‍ വേരുപാകി അടിയുറയ്‌ക്കണമെന്നും ഞാന്‍ പ്രാര്‍ഥിക്കുന്നു. 18. എല്ലാ വിശുദ്‌ധരോടുമൊപ്പം ക്രിസ്‌തുവിന്‍െറ സ്‌നേഹത്തിന്‍െറ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു ശക്‌തി ലഭിക്കട്ടെ. 19. അറിവിനെ അതിശയിക്കുന്ന ക്രിസ്‌തുവിന്‍െറ സ്‌നേഹം നിങ്ങള്‍ ഗ്രഹിക്കാനും അതുവഴി ദൈവത്തിന്‍െറ സംപൂര്‍ണതയാല്‍ നിങ്ങള്‍ പൂരിതരാകാനും ഇടയാകട്ടെ. Ephesians 3:17-19
ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നേ നമുക്കു വേണ്ടി മരിക്കയാല്‍ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു. റോമർ 5:8
Listen to “ദൈവ സ്നേഹം വർണ്ണിച്ചിതൻ Daiva Sneham Varnichidan” @ https://www.youtube.com/playlist?list=PL5JsnqVM9Vd7WbQLnKXpr2CIWW7PVf2rN

To get spotlights on Christian Books, Videos & Audios available? To receive these spotlights (1 per day), you can follow us on CMedia Lending WhatsApp channel using this link: https://whatsapp.com/channel/0029VagiQIFFCCocLBcjOl1t